June 20, 2026

ചന്ദന മരങ്ങൾ മുറിച്ചു കടത്തിയ സംഭവം: അന്വേഷണം ഊർജ്ജിതമാക്കി വനം വകുപ്പ്

0
IMG_20230908_140837.jpg
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി : മേപ്പാടി കടൂർ റോഡിനു സമീപത്തെ വന പ്രദേശത്തു നിന്ന് കഴിഞ്ഞ ദിവസം ആറ് ചന്ദന മരങ്ങൾ മുറിച്ചു കടത്തിയ സംഭവം. അന്വേഷണം ഊർജ്ജിതമാക്കി വനം
വകുപ്പ്.പ്രതികളെക്കുറിച്ചും ചന്ദനം കടത്താനുപയോഗിച്ച വാഹനത്തെ സംബന്ധിച്ചും സൂചന ലഭിച്ചെന്ന് അധികൃതർ.പ്രതികൾ ഉടൻ അറസ്റ്റിലാകുമെന്നും അധികൃതർ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *