കൽപ്പറ്റ:സെപ്റ്റംബര്‍ 11,12 തീയ്യതികളിലായി നടത്താനിരുന്ന ജില്ലാതല സിവില്‍ സര്‍വ്വീസ് കായികമേള പ്രതികൂല കാലാവസ്ഥയെ തുടർന്ന് സെപ്റ്റംബര്‍ 25, 26 തിയ്യതികളിലേക്ക് മാറ്റി വെച്ചതായി അറിയി ഭാരവാഹികൾ അറിയിച്ചു. മത്സര ക്രമങ്ങള്‍ പിന്നീട് അറിയിക്കുതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04936-202658
Leave a Reply