May 7, 2026

കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ വയലിലേക്ക് തലകീഴായി മറിഞ്ഞു

0
IMG_20230910_120424.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുട്ടില്‍: മുട്ടില്‍ ചേനം കൊല്ലിക്ക് സമീപം കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ വയലിലേക്ക് തലകീഴായി മറിഞ്ഞു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വൈദ്യുതി പോസ്റ്റ് ഇടിച്ചു തകര്‍ത്ത ശേഷമാണ് കാര്‍ മറിഞ്ഞത്. മലപ്പുറം കൊണ്ടോട്ടി സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *