അഥിതി തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കണം:യൂത്ത് ലീഗ് വെള്ളമുണ്ട പഞ്ചായത്ത് കമ്മറ്റി
മാനന്തവാടി:
വെള്ളമുണ്ടയിലും പരിസര പ്രദേശങ്ങളിലുമുള്ള അഥിതി തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കണമെന്ന് വെള്ളമുണ്ട പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.
ഇക്കാര്യം ആവശ്യപ്പെട്ട് വെള്ളമുണ്ട പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി വെളളമുണ്ട സി.ഐക്ക് പരാതി നൽകി. പ്രദേശത്ത് അന്യ സംസ്ഥാന തൊഴിലാളികളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ വ്യാപകമായതോടെയാണ് യൂത്ത് ലീഗ് ഇത് സംബന്ധിച്ച് വിവര ശേഖരണം ആവശ്യപ്പെട്ട് പരാതി നൽകിയത്,.






Leave a Reply