August 3, 2026

അബ്ദുറഹ്മാൻ (71) നിര്യാതനായി

0
IMG_20230912_212409.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുട്ടിൽ: പരിയാരത്തെ മുക്രി ഹൗസിൽ എം.കെ. അബ്ദുറഹ്മാൻ (71) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഇജാസ് അഹമ്മദ് (ഖത്തർ), ഇംതിയാസ് (ദുബൈ), ഫാത്തിമ. മരുമക്കൾ: മുഹ്സിന ബത്തേരി, അനീസ പറളിക്കുന്ന്, ലുബൈബ് (അബൂദബി). മയ്യത്ത് നമസ്കാരം നാളെ രാവിലെ 10 മണിക്ക് പരിയാരം ജുമാ മസ്ജിദിൽ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *