News Wayanad ശകുന്തള ടീച്ചർക്ക് ആദരവുമായി പനമരം കുട്ടി പോലീസ് September 14, 2023 0 By ന്യൂസ് വയനാട് ബ്യൂറോ പനമരം : ദേശീയഹിന്ദി ദിനത്തിൽ പനമരം സ്കൂളിൽ നിന്ന് റിട്ടയർ ചെയ്ത ബി. ശകുന്തള ടീച്ചറെ ഹെഡ്മിസ്ട്രസ് ഷീജ ജയിംസ് ടീച്ചർ പൊന്നാടയണിയിച്ച് ആദരിച്ചു. ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് റീത്താമ്മ ജോർജ് , രേഖ കെ, നവാസ് ടി , രജിത കെ ആർ ,തുടങ്ങിയവർ പങ്കെടുത്തു. Post navigation Previous: നിപ പ്രതിരോധം: വയനാട് ജില്ലയെ സംബന്ധിച്ച് മുൻകരുതലുകൾ സ്വീകരിക്കാൻ നാളെ യോഗം ചേരുംNext: സാറാമ്മ ചെറിയാൻ (83) നിര്യാതയായി Also read News Wayanad ടൗൺഷിപ്പിലെ 178 കുടുംബങ്ങൾക്ക് കൈത്താങ്ങായി എം.എൽ.എ കെയർ; കിറ്റ് വിതരണം ചെയ്തു August 25, 2026 0 News Wayanad ഓണത്തിന് അവർ പുത്തനുടുപ്പണിയും; ഹരിതകർമ്മ സേനാംഗങ്ങൾക്ക് പ്രിയങ്കയുടെ ഓണസമ്മാനം August 25, 2026 0 Latest News News Wayanad മോഡിഫൈ ചെയ്ത കാറുമായി വനത്തിൽ അതിക്രമിച്ച് കയറി വീഡിയോ ചിത്രീകരണം; കേസെടുത്ത് വനംവകുപ്പ് August 25, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply