May 20, 2024

സാറാമ്മ ചെറിയാൻ (83) നിര്യാതയായി

0
Img 20230914 183628.jpg
മാനന്തവാടി : തോണിച്ചാൽ പറക്കുടിയിൽ സാറാമ്മ ചെറിയാൻ (83) നിര്യാതയായി. സംസ്കാരം ഞായറാഴ്ച ഉച്ച കഴിഞ്ഞ് മാനന്തവാടി സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ. വാളകം പാപ്പാലിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ പി.സി. ചെറിയാൻ. മക്കൾ: ലീലാമ്മ (റിട്ട. നഴ്സ്), ആനി, ബാബു .മേഴ്സി (മൂവരും യുകെ), ബിജു (കൂടത്തായ് ), വിനു (ഫിനാൻഷ്യൽ മാനേജർ , ഡൽഹി). മരുമക്കൾ : ജോസ് കൊച്ചുതെക്കേതിൽ (പത്തനംതിട്ട), രാജപ്പൻ പൂവത്തുംവീട്ടിൽ, വരദൂർ (യുകെ),സോളി എടപ്പറ , ചെറ്റപ്പാലം (യുകെ), ജോൺസൻ കൊച്ചുപുരക്കൽ ,കൽപറ്റ (യുകെ), സാലി കോടിയാട്ട് , മൈക്കാവ് (ഹെഡ് നഴ്സ്, ഗവ.ഹോസ്പിറ്റൽ കോട്ടപ്പറമ്പ്). ഷീന (ഡൽഹി) . സഹോദരങ്ങൾ: മാത്തുക്കുട്ടി, മേരി, പരേതരായ ജോസഫ് , വർഗീസ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *