മാനന്തവാടി : മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം ഇന്ന് (വെള്ളി) പേര്യ ഡിവിഷനില്‍ ലഭ്യമാകും. തോളക്കര രാവിലെ 10 നും വലിയകുന്ന് 10.45നും ഇരുമനത്തൂര്‍ 11.40 ന്, ആലാറ്റില്‍ ക്ഷീര സംഘം ഓഫീസ് 12.10 ന്, അയിനിക്കല്‍ ഉച്ചക്ക് 1 ന്, പേര്യ 36 ഉച്ചക്ക് 2.30 നും ലഭ്യമാകും.
Leave a Reply