August 24, 2026

ബത്തേരിയിൽ ക്ഷീര കര്‍ഷക സംഗമം.

0
IMG_20230916_193817.jpg
By ന്യൂസ് വയനാട് ബ്യൂറോ
 ബത്തേരി: ക്ഷീര സംഘവും ക്ഷീരവികസന വകുപ്പും സംയുക്തമായി ബത്തേരിയില്‍ ക്ഷീര കര്‍ഷക സംഗമം നടത്തി.  ബത്തേരി നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ് ഉദ്ഘാടനം ചെയ്തു. ബത്തേരി സംഘം പ്രസിഡന്റ് കെ.കെ പൗലോസ് അധ്യക്ഷത വഹിച്ചു.പാലിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതിനും പാലുത്പാദനം കൂട്ടുന്നതിനെക്കുറിച്ചും  ജില്ലാ ക്വാളിറ്റി കണ്‍ട്രോളര്‍ പി.എസ് സിനാജുദ്ദീന്‍ ക്ലാസെടുത്തു. ക്ഷീരസംഘം സെക്രട്ടറി പി.പി വിജയന്‍, ടി.പി പ്രമോദ്, പി.സി രജീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *