September 11, 2026

വെള്ളമുണ്ട സിറ്റി ദാറുസ്സലാം എജ്യൂകേഷണൽ കോബ്ലക്സിന് നാളെ സാദിഖലി ശിഹാബ് തങ്ങൾ തറക്കല്ലിടൽ കർമ്മം നടത്തും

0
img_20230920_113250
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: വെള്ളമുണ്ടയിലെ മത വിദ്യാഭ്യാസ സമൂഹിക സാംസ്കാരിക രംഗത്ത് വഴിത്തിരിവാകാൻ പോകുന്ന ദാറുസ്സലാം എജ്യൂകേഷണൽ കോബ്ലക്സിന് നാളെ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ തറക്കല്ലിടൽ കർമ്മം വൈകിട്ട് 5 മണിക്ക് വെള്ളമുണ്ട സിറ്റിയിൽ നടത്തും സമസ്ത ജില്ലാ പ്രസിഡൻ്റ് കെ.ടി ഹംസ ഉസ്താദ്, മുശാവറ അംഗം മൂസ്സ ക്കോയ ഉസ്താദ്.മമ്മൂട്ടി മുസ്ലിയാർ വെള്ളമുണ്ട,പി സി ഇബ്രാഹിം ഹാജി.ഷൗകത്തലി വെള്ളമുണ്ട.ഇസ്മായിൽ ദാരിമി തുടങ്ങി പ്രമുഖർ സംബന്ധിക്കും

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *