November 2, 2026

കിലുകിലുക്കം’:-കുഞ്ഞുങ്ങൾക്ക് കളിക്കാനൊരു കളിപ്പാട്ടം:കൊമ്മയാട് വാർഡ് കളിപ്പാട്ട കിറ്റ് ഏറ്റുവാങ്ങി.

0
img_20230920_113236
Merin S
By ന്യൂസ് വയനാട് ബ്യൂറോ

കാരക്കാമല: കൊമ്മയാട് വാർഡിലെ അംഗനവാടികൾക്കുള്ള സൗജന്യ കിറ്റ് കൈമാറി. വയനാട് ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷനും കൽപ്പറ്റ ഡി.എം.സി ലാബും ചേർന്ന് നടപ്പാക്കുന്ന ‘കിലുകിലുക്കം’ പദ്ധതിയിൽ ഉൾപ്പെട്ട
കൊമ്മയാട് വാർഡിലെ അംഗൻവാടികൾക്കുള്ള
സൗജന്യ കളിപ്പാട്ട കിറ്റാണ്
വാർഡ് മെമ്പർ തോമസ് പൈനാടത്ത് ,വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയിൽ നിന്നും ഏറ്റുവാങ്ങിയത്.

വെള്ളമുണ്ട ജില്ലാ
ഡിവിഷൻ പരിധിയിലെ 41 അംഗൻവാടികളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും കളിപ്പാട്ടം സമ്മാനിക്കുന്ന ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷന്റെ തനത് പരിപാടിയാണ്
‘കിലുകിലുക്കം’

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *