June 20, 2026

‘വരയുത്സവം’ മാനന്തവാടി ഉപജില്ലാതല ഉദ്ഘാടനം നടത്തി

0
IMG_20230921_133336.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുലിക്കാട്:
എസ്.എസ്.കെയുടെ നേതൃത്വത്തിൽ കേരളത്തിലെ പ്രിപ്രൈമറി വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന വരയുത്സവം പരിപാടിയുടെ മാനന്തവാടി ഉപജില്ലതല ഉദ്ഘാടനം സംഘടിപ്പിച്ചു. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയാണ് ഉദ്ഘാടനം ചെയ്തത്.
മാനന്തവാടി ബി.ആർ.സിയുടെ ബി.പി.സി കെ.കെ.സുരേഷ് കുട്ടികളുടെ മാഗസിൻ പ്രകാശനം ചെയ്തു.പ്രധാനാധ്യാപകൻ എൻ.പി കുര്യൻ,മദർ പി.ടി.എ പ്രസിഡണ്ട് സമീറ കെ ,പിടിഎ വൈസ് പ്രസിഡണ്ട് നൗഫൽ സി തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *