June 20, 2026

വെള്ളമുണ്ട ഗവ മോഡൽ ഹയർസെക്കണ്ടറി സ്കൂളിൽ’മേഘധനുഷ്സർഗോത്സവം സംഘടിപ്പിച്ചു

0
IMG_20230921_121408.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട: വെള്ളമുണ്ട ഗവ.മോഡൽ ഹയർസെക്കന്ററി സ്കൂളിൽ 'മേഘധനുഷ്' എന്ന പേരിൽ
 സർഗോത്സവം സംഘടിപ്പിച്ചു. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ്‌ രഞ്ജിത് മാനിയിൽ അധ്യക്ഷത വഹിച്ചു.സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് സുമേഷ് ഗോപാലിനെയും ഗായിക കലാമണ്ഡലം അഞ്ജനയെയും ചടങ്ങിൽ ആദരിച്ചു. വെള്ളമുണ്ട പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജംഷീർ കുനിങ്ങാരത്ത്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇ. കെ സൽമത്ത്,മെമ്പർ സ്മിത ജോയ്,ബിജു കുമാർ, ഹെഡ്മാസ്റ്റർ ടി മഹേഷ്‌,സി നാസർ തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *