May 5, 2026

വയോജനദിനത്തിൽ അമ്മമാരെ കാണാനെത്തി പനമരം കുട്ടി പോലീസ്

0
IMG-20231001-WA0036.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം : പനമരം  ഗവ ഹയർ സെക്കണ്ടറി സ്കൂളിലെ എസ് പി സി പനമരം യൂണിറ്റ് പനമരം നവജ്യോതി വ്യദ്ധമന്ദിരത്തിലെത്തി വയോജന ദിനമാചരിച്ചു. കേഡറ്റുകൾ സമാഹരിച്ച ഭക്ഷണ സാമഗ്രികളുമായിട്ടാണ് ഇക്കുറിയും വ്യദ്ധമന്ദിരത്തിലെത്തിയത്. വൃദ്ധസദനത്തിലെത്തിയ കുട്ടി പോലീസിന് അമ്മമാർ, സിസ്റ്റർ ജെസി, സിസ്റ്റർ ആനി ജോൺ എന്നിവർ ചേർന്ന് സ്വീകരിച്ചു. ചടങ്ങിൽ രേഖ കെ .നവാസ് ടി. രജിത കെ ആർ. ശ്രീനിവാസൻ പി. സോണിയ പി സി .ഡി ഐമാരായ ഷിഹാബ് എം എ.രേഷ്മ കെ എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *