August 1, 2026

കടമാൻ തോട് പദ്ധതി ഉടൻ നടപ്പിലാക്കണം ;എൻ. സി. പി പുൽപ്പള്ളി മണ്ഡലം

0
IMG-20231001-WA0035.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : പുൽപ്പള്ളി, മുള്ളൻ കൊല്ലി പഞ്ചായത്തുകളിലെ കുടിവെള്ള, കാർഷിക ആവശ്യത്തിന് ഒരു ശാശ്വത പരിഹാരമായ കടമാൻ തോട് പദ്ധതി ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിച്ചു ഉടൻ തന്നെ ആരംഭിക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് എൻ. സി.പി പുൽപ്പള്ളി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കമ്മിറ്റി ജില്ലാ പ്രസിഡന്റ്‌ കെ.ബി പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു. പി.ജി അനുദ്ധൻ അദ്ധ്യക്ഷനായി.
     പി ജി അനുദ്ധൻ അദ്ധ്യക്ഷനായി., എ കെ രവി, ജോയ് പോൾ, മനോജ്‌ വി എൻ, ഇന്ദിര സുകുമാരൻ, അരുൺ പ്രകാശ് ഐ ആർ, മാത്യു പി എം തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *