May 21, 2024

നബിദിന റാലി സംഘടിപ്പിച്ചു

0
20231001 175552.jpg
കരണി : കരണി മഹല്ല് കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നബിദിന റാലി. മഹല്ല് പ്രസിണ്ടന്റ് ഷെമീർ.പി, മഹല്ല് ഇമാം ഷാഫി ഫൈസി , ഹമീദ് എ പി അയമു പി , നൗഷാദ് പി , സാദിഖ് സി.എ തുടങ്ങിയവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *