May 5, 2026

വികസിത ഇന്ത്യ’ സംവാദം സംഘടിപ്പിച്ചു

0
IMG-20231001-WA0026.jpg
By ന്യൂസ് വയനാട് ബ്യൂറോ
'

ദ്വാരക:കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം നെഹ്‌റു യുവ കേന്ദ്രയുടെയും കിങ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ദ്വാരകയിൽ യുവജനങ്ങൾക്കായി സംഘടിപ്പിച്ച ഇന്ത്യ 2047 യുവ സംവാദം ''വികസിത ഇന്ത്യയുടെ ലക്ഷ്യം, പഞ്ച്പ്രാൺ''വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
ടി. കെ മമ്മൂട്ടി അധ്യക്ഷത വഹിച്ചു, നെഹ്‌റു യുവ കേന്ദ്ര വയനാട് ജില്ലാ ഓഫീസർ കെ ഉണ്ണികൃഷ്ണൻ ,ഷാജൻ ജോസ്,പി.ജയലളിത, ഏ കെ ലികേഷ്,വിഷ്ണു കെ, സൈഫുദ്ധീൻ വൈത്തിരി തുടങ്ങിയവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *