May 21, 2024

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി

0
20231001 180437.jpg
പുൽപ്പള്ളി : പുൽപ്പള്ളി ഗവൺമെന്റ് ഹോസ്പിറ്റലിന്റെയും , ശ്രേയസ് പുൽപ്പള്ളി യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും, ഷുഗർ പ്രമേഹ നിർണ്ണയ പരിശോധനയും നടത്തി.പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മെമ്പർ ഉഷ ടീച്ചർ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.ശ്രേയസ് പുൽപ്പള്ളി യൂണിറ്റ് ഡയറക്ടർ ഫാ. വർഗീസ് കൊല്ല മാവുഡിയിൽ അധ്യക്ഷതവഹിച്ചു . മേഖല കോഡിനേറ്റർ ഫാ. കെ ഡി ഷാൻസൺ ആമുഖ സന്ദേശം നൽകി.പുൽപ്പള്ളി ഗവൺമെന്റ് ഹോസ്പിറ്റലിലെ ഓപ്റ്റോമെട്രിസ്റ്റ് ഷീബ പി.എസ് പ്രോഗ്രാമിൽ പങ്കെടുത്തവർക്ക് ബോധവൽക്കരണ ക്ലാസുകൾ നടത്തി.
 ദിവ്യ (ഗവ ഹോസ്പിറ്റൽ പുൽപ്പള്ളി ), സുലോചന ( ആശാവർക്കർ ), ഏ ലി യാമ്മ ( ആശാ വർക്കർ )രോഗനിർണ്ണയം നടത്തി.ശ്രേയസ് യൂണിറ്റ് പ്രവർത്തകരായ ജിനി ഷജിൽ, സിന്ധു ബേബി ക്യാമ്പിന് നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *