August 2, 2026

വെള്ളമുണ്ടയിൽ ഡയാലിസിസ് സെന്റർ വനിതാ വിംഗ്,സമാഹരിച്ച തുക കൈമാറി

0
20231002_125246.jpg
By ന്യൂസ് വയനാട് ബ്യൂറോ
തരുവണ:  
വെള്ളമുണ്ട അൽക്കരാമ ഡയാലിസിസ് സെന്ററിന്റെ വിഭവ 
സമാഹരണത്തിന്റെ ഭാഗമായി ഡയാലിസിസ് സെന്റർ വനിത വിംഗ് ശേഖരിച്ച ആദ്യ ഗഡു 
ഫണ്ട് വനിത വിംഗ് പ്രസിഡന്റ് ആസ്യ മുരുട യിൽ നിന്നു ഡയാലിസിസ് സെന്റർ പ്രസിഡണ്ട്
അസീസ് കോറോം ഏറ്റുവാങ്ങി.
ചടങ്ങിൽ പഞ്ചായത്ത് മെമ്പർ കെ. കെ. സി. മൈമൂന , കെ. ആലിക്കുട്ടി, ആലിയ കമ്മോം, റംല കേണിക്കൽ ,സുലൈഖ. കെ , ആയിഷ എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *