June 20, 2026

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിനും മതേതരത്വത്തിനും ഗാന്ധിജി നൽകിയ സംഭാവനകൾ: ബാക്ക് റ്റു ഗാന്ധി സെമിനാര്‍ സംഘടിപ്പിച്ചു

0
IMG_20231003_131446.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ജവഹര്‍ ബാല്‍ മഞ്ച് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി ജയന്തി ആഘോഷവും ബാക്ക് റ്റു ഗാന്ധി സെമിനാറും നടത്തി. ജില്ലാ ചീഫ് കോ-ഓഡിനേറ്റര്‍ ഡിന്‍റോ ജോസ് അധ്യക്ഷനായിരുന്നു. ഗാന്ധിജി ഇന്ത്യന്‍ സ്വാതന്ത്രസമരത്തിനും മതേതരത്വത്തിനും നല്‍കിയ സംഭാവനകളെക്കുറിച്ച് ഹരിദാസ് എ.എന്‍ കുട്ടികളോട് സംസാരിച്ചു.
വയനാട് ജില്ലാ കോ-ഓഡിനേറ്റര്‍ ഷഫീക്ക് സി, ഷിജു സെബാസ്റ്റ്യന്‍,സതീശ് നെന്മേനി, അനൂപ് കുമാര്‍, സുകന്യ ആഷിന്‍,ജിജി വര്‍ഗ്ഗീസ്, ജോയ്സി ഷാജു, സിയ പോള്‍, സൂര്യ ഗായത്രി,അഭിന മോഹന്‍,അലന്‍ ജോസഫ്, ബേസില്‍ വര്‍ഗ്ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *