July 10, 2026

നിപ ഭീതിയൊഴിഞ്ഞു: പഴശ്ശി പാര്‍ക്ക് പ്രവേശന നിരോധനം നീക്കി

0
IMG_20231003_181430.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: നിപ ഭീതി ഒഴിവായ സാഹചര്യത്തില്‍ മാനന്തവാടി പഴശ്ശി പാര്‍ക്കില്‍ പൊതുജനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ സന്ദര്‍ശന നിയന്ത്രണം പിന്‍വലിച്ചു.
 കോഴിക്കോട് ജില്ലയിൽ നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ആയിരുന്നു വയനാട് ജില്ലയിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. നിപ വീതി സംസ്ഥാനത്തു നിന്നും ഒഴിഞ്ഞു തോടുകൂടി നിയന്ത്രണങ്ങൾ എല്ലാം നീക്കം ചെയ്യുകയാണ്. സന്ദർശകർക്ക് ഇനി പഴശ്ശി പാർക്കിൽ പ്രവേശിക്കാവുന്നതാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news