May 6, 2026

ഹിൽസ് ആൻഡ് ത്രിൽസ് വയനാട് ടൂറിസം മീറ്റ് നാളെ കല്പറ്റയിൽ നടക്കും

0
IMG_20231010_192851.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ഓൾ കേരള ടൂറിസം അസോസിയേഷൻ (ആക്ട) വയനാട്ടിലെ ടൂറിസം സംരംഭകർക്കായി സംഘടിപ്പിക്കുന്ന ടൂറിസം ബി ടു ബി മീറ്റ് നാളെ കൽപ്പറ്റ പുളിയാർമല കൃഷ്ണഗൗഡർ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്നു. ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ടൂർ ഓപ്പറേറ്റർമാരോടൊപ്പം വയനാട് ടൂറിസം രംഗത്ത് പ്രവർത്തിക്കുന്ന ചെറുകിട-ഇടത്തരം-വൻകിടക്കാരായ എല്ലാ സംരംഭകരേയും ഒരു കുടക്കീഴിൽ കൊണ്ടുവരുന്നു എന്നതാണ് ഹിൽസ് ആൻഡ് ത്രിൽസ് ടൂറിസം ബിസിനസ്‌ മീറ്റിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് സംഘാടകർ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *