June 20, 2026

സംസ്ഥാന സ്കൂൾ കായിക മേള: യോഗ്യത നേടിയ കായിക താരങ്ങളെ അനുമോദിച്ചു

0
20231011_170312
By ന്യൂസ് വയനാട് ബ്യൂറോ

 

വാരാമ്പറ്റ: ഗവൺമെന്റ് ഹൈസ്കൂളിൽ നിന്നും സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാൻ പോകുന്ന പ്രതിഭകളെ അനുമോദിച്ചു.

ചടങ്ങിൽ പി സി മമ്മൂട്ടി അധ്യക്ഷത വഹിച്ചു ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. സാജിറ ബീഗം, കെ ഗഫൂർ,പ്രിയങ്ക ടി,ശിഹാബ് എം,ഹാരിസ് ഇ,മുനീർ കെ,മിസ്റ്റി ഡാം മാനേജർ ഹിദായത്ത് കല്ലേരി, വി ടി സുലൈമാൻ സബിത കെ തുടങ്ങിയവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *