August 2, 2026

സിഎന്‍ജി കസ്റ്റമര്‍ മീറ്റ് സംഘടിപ്പിച്ചു

0
IMG_20231012_190608.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: സി എൻ ജി കസ്റ്റമർ മീറ്റ് സംഘടിപ്പിച്ചു. വയനാട് പിയാജിയോ ഡീലര്‍ഷിപ്പായ പേസ് മോട്ടോഴ്‌സിന്റെ ആഭിമുഖ്യത്തില്‍ സിഎന്‍ജി വാഹനങ്ങള്‍ ഉപയോഗിക്കുന്ന ആളുകള്‍ക്ക്
ഏത് രീതിയില്‍ ഉപയോഗിക്കണം, സിഎന്‍ജി വാഹനങ്ങളുടെ ഗുണങ്ങള്‍ എന്നിവയില്‍ ക്ലാസ് നല്‍കി.
സിഎന്‍ജി കസ്റ്റമര്‍ മീറ്റ് കല്‍പ്പറ്റ ഫയര്‍& റെസ്‌ക്യൂ സര്‍വിസ് ഓഫീസര്‍ ഷറഫുദ്ധീന്‍ ഫയര്‍&സേഫ്റ്റി ഉദ്ഘാടനത്തോടൊപ്പം അവബോധ ക്ലാസ് നല്‍കി.
കല്‍പ്പറ്റ ലിയോ ഹോസ്പിറ്റലിന്റെ സഹായതോടുകൂടി ഫ്രീ ഹെല്‍ത്ത് ചെക്ക് അപ്പ് കാമ്പും നടത്തി, ജനറല്‍ മാനേജര്‍ സുജിത് അധ്യക്ഷത വഹിച്ചു. പിയാജിയോ സര്‍വിസ് എഞ്ചിനീയര്‍ ഫിജൂസ് ഖാന്‍, ഐഒസിഎല്‍ പ്രതിനിധി അര്‍ജുന്‍, സിഇഒ സുരേഷ് കുമാര്‍, ഡയറക്ടര്‍ വിശ്വനാഥന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *