June 20, 2026

തൈറോയ്ഡ് കാൻസർ ബോധവൽക്കരണവും തൈറോയ്ഡ് രോഗ നിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു

0
IMG_20231013_140847.jpg
By ന്യൂസ് വയനാട് ബ്യൂറോ
നൂൽപ്പുഴ: തൈറോയ്ഡ് കാൻസർ ബോധവൽക്കരണവും തൈറോയ്ഡ് രോഗ നിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു.
നൂൽപുഴ ഗ്രാമപഞ്ചായത്തും ആയുഷ് ഹെൽത്ത്‌ ആൻഡ് വെൽനെസ്സ് സെന്ററും നാഷണൽ ആയുഷ് മിഷൻ തൈറോയ്ഡ് സ്പെഷ്യാ ലിറ്റി ക്ലിനിക്കും സംയുക്മായി സംഘടിപ്പിച്ച പരിപാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീജ സതീഷ് ഉത്ഘാടനം നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ഓമന പങ്ങളം അധ്യക്ഷത വഹിച്ചു. നൂൽപുഴ ജി എച്ച് ഡി മെഡിക്കൽ ഓഫീസർ
ഡോ അൽസ എ പി സ്വാഗതം പറഞ്ഞു. തൈറോയ്ഡ് സ്പെഷ്യലിറ്റി മെഡിക്കൽ ഓഫീസർ ഡോ സ്മിത.കെ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി.യോഗ ട്രൈനെർ വിനീഷ് ടീ കെ നന്ദി പ്രകാശിപ്പിച്ചു. ഫാർമസിസ്റ് രമ്യ ചന്ദ്രൻ എന്നിവർ ക്യാമ്പിൽ പങ്കെടുത്തു. നൂറോളം പേർ ക്യാമ്പിൽ സേവനം തേടി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *