June 20, 2026

കുടുംബശ്രീയുടെ തിരികെ സ്കൂളിലേക്ക്: പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻ സ്കൂളിൽ നടന്നു

0
20231016_155230.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി: കുടുംബശ്രീയുടെ 25-ആം വാർഷികത്തോടനുബന്ധിച്ച് നടത്തിയ തിരികെ സ്കൂളിലേക്ക് എന്ന പ്രോഗ്രാം മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിലെ പാടിച്ചിറ സെന്റ് : സെബാസ്റ്റ്യൻ സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി സജി ആക്കാംന്തിരി കുടുംബ ശ്രീ തിരികെ സ്കൂളിലേക്ക് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയർ പേഴ്സൺ ജലജ സജി,വൈസ് ചെയർപേഴ്സൺ ജോബിനി ബെന്നി,ആർ പി മാർ, എം .സി മിനി ,ബി .സി ടെനി, സ്നേഹിതാ സ്റ്റാഫ് അംഗം സുനിജ ബാബു പ്രോഗ്രാമിന് നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *