August 3, 2026

ലഹരി വിരുദ്ധ സംവാദ സദസ്സ് സംഘടിപ്പിച്ചു

0
20231017_120141.jpg
By ന്യൂസ് വയനാട് ബ്യൂറോ
      ബത്തേരി : സുൽത്താൻബത്തേരി എക്സൈസ് സർക്കിൾ ഓഫീസ് സെ  നോ  ടു  ഡ്രഗ്സ്   ക്യാമ്പയിന്റെ ഭാഗമായി സുൽത്താൻബത്തേരി സെൻമേരിസ് കോളേജ് സെമിനാർ ഹാളിൽ വച്ച് സംവാദ സദസ്സ് സംഘടിപ്പിച്ചു. സംവാദ സദസ്സ് സുൽത്താൻബത്തേരി മുൻസിപ്പൽ ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി പൗലോസ് ഉദ്ഘാടനം നിർവഹിച്ചു.സ്റ്റാഫ് കോഡിനേറ്റർ ഫാദർ ജിൻസ്. എൻ. ബി സ്വാഗതം ആശംസിച്ചു സുൽത്താൻബത്തേരി സെന്റ് മേരീസ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ പി. സി.റോയ് അധ്യക്ഷത വഹിച്ചു. സെൻമേരിസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഫിലിപ്പ്.സീ.ഇ, മുൻസിപ്പൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാമില ജുനൈസ്, ബത്തേരി പോലീസ് സബ് ഇൻസ്പെക്ടർ രാധാകൃഷ്ണൻ. എൻ. എ, എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ ഉമ്മർ.വി.എ , സാബു.സി.ഡി. സിവിൽ എക്സൈസ് ഓഫീസർമാരായ വിനോദ് പി ആർ, നിക്കോളാസ് ജോസ്, ഡ്രൈവർ വിരാൻകോയ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *