May 14, 2026

ഉപജില്ലാ ശാസ്ത്രോത്സവം: ഐ. ടി ക്വിസ് മത്സരം സംഘടിപ്പിച്ചു

0
20231017_120250.jpg
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട:മാനന്തവാടി ഉപജില്ലാ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി 
ഐ.ടി ക്വിസ് മത്സരം സംഘടിപ്പിച്ചു.വെള്ളമുണ്ട ഗവ.മോഡൽ ഹയർസെക്കന്ററി സ്കൂളിൽ നടന്ന മത്സരം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
രഞ്ജിത് മാനിയിൽ അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ പി. സി തോമസ്,ഹസീന സി, ടി. മഹേഷ്‌ തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *