June 20, 2026

തൊണ്ടർനാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ രോഗനിര്‍ണ്ണയ ക്യാമ്പ് നടത്തി

0
IMG_20231017_195510.jpg
By ന്യൂസ് വയനാട് ബ്യൂറോ
തൊണ്ടര്‍നാട്: തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ വിവിധ മേഖലകളില്‍ തൊഴിലെടുക്കുന്നവര്‍ക്കായി ആരോഗ്യ പരിശോധനയും, നേത്രപരിശോധനയും നടത്തി. ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.കെ ശങ്കരന്‍ അധ്യക്ഷത വഹിച്ചു.
വ്യായാമം. ഭക്ഷണ ശീലങ്ങള്‍, തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ക്യാമ്പില്‍ ബോധവത്കരണ ക്ലാസ്സെടുത്തു. മെഡിക്കല്‍ ഓഫീസര്‍ കെ.ആര്‍ ദീപ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി.പി സതീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *