August 26, 2026

പുൽപ്പള്ളി പഴശ്ശിരാജ കോളേജിൽ ചലച്ചിത്രദിനം ആചരിച്ചു

0
IMG-20231019-WA0029.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി: ദേശീയ ചലച്ചിത്ര ദിനത്തോടനുബന്ധിച്ച് പുൽപ്പള്ളി പഴശ്ശിരാജ കോളേജിൽ സിനിമ പ്രദർശനം സംഘടിപ്പിച്ചു. മറ്റു മത്സര പരിപാടികളും ഇതിനോടൊപ്പം നടന്നു. ജേർണലിസം വിദ്യാർത്ഥികൾ നിർമ്മിച്ച ഹ്രസ്വചിത്രവും പ്രദർശിപ്പിച്ചു. ജേർണലിസം & മാസ്സ് കമ്മ്യൂണിക്കേഷൻ ഡിപാർട്ട്മെന്റ് എച്ച് ഒ ഡി ഡോ. ജോബിൻ ജോയ് ഉദ്ഘാടനം ചെയ്തു. ജേർണലിസം & മാസ്സ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥികൾ പരിപാടിക്ക് നേതൃത്വം നൽകി.
അതേസമയം അധ്യാപകരായ ഷോബിൻ മാത്യു, ലിൻസി ജോസഫ്, ജിബിൻ വർഗീസ്, ക്രിസ്റ്റീന ജോസഫ്, കെസിയ ജേക്കബ് എന്നിവർ സംസാരിച്ചു. ജേർണലിസം പി ജി വിദ്യാർത്ഥികളായ ആദിത്യ എസ് കുമാർ സ്വാഗതവും ദേവിക രാജ് നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *