മാനന്തവാടി പയ്യമ്പള്ളിയിൽ കാണാതായ 13 വയസ്സുകാരിയെ കണ്ടെത്തി
പയ്യമ്പള്ളി: മാനന്തവാടിയിൽ കാണാതായ 13 വയസ്സുള്ള പെൺകുട്ടിയെ കണ്ടെത്തി.. ഇന്നലെ രാത്രി 7 45 മുതലാണ് പയ്യമ്പള്ളി പടമലയിൽ നിന്നും അലീന എന്ന പെൺകുട്ടിയെ കാണാതായത്. കുട്ടിയെ കാണാതായത് സംബന്ധിച്ച് ബന്ധുക്കൾ ഇന്നലെ രാത്രി തന്നെ പോലീസിന് പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ വീടിന് സമീപത്ത് തന്നെ കണ്ടെത്തിയത്.





Leave a Reply