April 29, 2024

സോഷ്യൽ മീഡിയയിൽ തരംഗമായി വയനാടിന്റെ കഥ: റിലീസിനൊരുങ്ങി ഷോർട്ട് ഫിലിം

0
Img 20231024 184032.jpg
കൽപ്പറ്റ: റിലീസിന് മുൻപേ സോഷ്യൽ മീഡിയയിൽ തരംഗമായി വയനാടിന്റെ കഥ. റിയൽ ഫോക്കസ് പ്രൊഡക്ഷൻ ഡയറക്ടറും യുവതാരവുമായ ശ്യാം പി എം എ വി എ ക്രിയേഷൻസിന്റെ വിനോദ് നന്പനും ആതിര വയനാടും അക്ഷയ് ദേവും ഒന്നിക്കുന്ന വയനാടിന്റെ സാമൂഹിക പ്രസക്തിയുള്ള വിഷയം കൈകാര്യം ചെയ്യുന്ന ഷോർട്ട് ഫിലിം പോസ്റ്റർ റിലീസിന് മുൻപേ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഡി ഓ പി യും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത് റിജു പി ചെറിയാൻ ആണ്. പുതുമുഖം കാജൽ ആണ് നായിക ആയി എത്തുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *