വേൾഡ് മലയാളി കൗൺസിൽ വയനാട് ചാപ്റ്റർ സന്ദർശനം നടത്തി
കൽപ്പറ്റ :വേൾഡ് മലയാളി കൗൺസിൽ വയനാട് ചാപ്റ്റർ സന്ദർശനം നടത്തി. ഹൃസ്വ സന്ദർശനാർത്ഥമാണ് വയനാട്ടിലെത്തിയ വേൾഡ് മലയാളി കൗൺസിലിന്റെ സബ്ബ് കമ്മിറ്റിയായ ഗ്ലോബൽ കൾച്ചറൽ ഫോറം പ്രസിഡണ്ട് ചെറിയാൻ കീക്കാടിനെയും, കുടുംബവത്തെയും വേൾഡ് മലയാളി കൗൺസിൽ ലീഗൽ സെൽ ഗ്ലോബൽ പ്രസിഡണ്ട് എ.ജെ ആന്റണിയും വയനാട് ചാപ്റ്റർ ഭാരവാഹികളായ ഗഫൂർ വെണ്ണിയോട്,ഷമീം പാറക്കണ്ടിയും സന്ദർശിച്ചത് .
വയനാടിന്റെ അനന്തമായ ടൂറിസം സാധ്യതകൾ ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തുന്നതിനെ കുറിച്ചും, വയനാടിന്റെ വികസനത്തെ സംബന്ധിക്കുന്ന വിവിധ പ്രശ്നങ്ങളെ കുറിച്ചും കൂടിക്കായ്ചയിൽ ചർച്ചനടത്തി .
Leave a Reply