വ്യത്യസ്ത പ്രോജക്ടുമായി റിയൽ ഫോക്കസ് പ്രൊഡക്ഷൻ
കൽപ്പറ്റ : വ്യത്യസ്ത പ്രോജക്ടുമായി റിയൽ ഫോക്കസ് പ്രൊഡക്ഷൻ . ശ്യാം പിഎം ഡയറക്ടർ ആയിട്ടുള്ള റിയൽ ഫോക്കസ് പ്രൊഡക്ഷൻ വ്യത്യസ്ത പ്രോജക്ടുമായി എത്തു കയാണ്. സിത്താര കൃഷ്ണകുമാറിന്റെ ആലാപനത്തിൽ റൊമാന്റിക് മെലഡി മ്യൂസിക് വീഡിയോ.. വിനീത് ശ്രീനിവാസിന്റെ അലാപനത്തിൽ അടിപൊളി മ്യൂസിക്കൽ വീഡിയോ.. തുടർന്ന് റിയൽ ഫോക്കസ് പ്രൊഡക്ഷന്റെ സിനിമയുമാണ് എത്തുന്നത്.. നിലവിൽ എ വി എ ക്രിയേഷൻസുമായി ചേർന്ന് സാമൂഹ്യ പ്രസക്തിയുള്ള ഷോർട്ട് ഫിലിം അഭിനയിച്ചു പൂർത്തിയാക്കിയിട്ടുണ്ട്.





Leave a Reply