June 20, 2026

മദ്രസാ കലോത്സവം സംഘടിപ്പിച്ചു

0
20231029 191451
By ന്യൂസ് വയനാട് ബ്യൂറോ

 

തരുവണ:പതിനൊന്നു മദ്രസകളിലെ ഇരുന്നൂറോളം പ്രതിഭകളെ പങ്കെടുപ്പിച്ചു കൊണ്ട് തരുവണ റേയിഞ്ച് പരിധിയിൽ സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ ആഭിമുഖ്യത്തിൽ

സംഘടിപ്പിച്ച മദ്രസ കലോത്സവം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. മുബാറക് സഅദി അധ്യക്ഷത വഹിച്ചു. ഇബ്രാഹിം ഫൈസി, കെ. സി. കെ നജുമുദ്ധീൻ, കമ്പ അബ്ദുള്ള ഹാജി, ഇബ്രാഹിം സഖാഫി, അലി സഖാഫി തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *