May 21, 2024

നിങ്ങൾക്ക് 25000 രൂപ വരെ സ്കോളഷിപ് ലഭിക്കും: മംഗല്യ നിധി സ്കോളർഷിപ്പിന് നവംബർ 2 വരെ അപേക്ഷിക്കാം

0
20231029 193033

കല്‍പ്പറ്റ: കേരള / ഇന്ത്യ / വിദേശ രാജ്യങ്ങളിലെ ഉന്നത സ്ഥാപനങ്ങളിൽ ഉപരിപഠനം നടത്താൻ 3 വിദ്യാർത്ഥികൾക്ക് സമ്പൂർണ പഠന ചിലവും

500 വിദ്യാര്‍ത്ഥികള്‍ക്ക് 25000 രൂപ വീതം സ്കോളർഷിപ്പ് നൽകുന്ന മംഗല്യ നിധി പഠനസഹായ പദ്ധതി

നവംബര്‍ 2 വ്യാഴാഴ്ച്ച നടക്കുന്ന നികാഹ് ചടങ്ങില്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറും ചേർന്ന് തുടക്കം കുറിക്കും.

 

2023-24 അധ്യായന വര്‍ഷം +2, ഡിഗ്രി ഫൈനൽ ഇയർ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 2023 നവംബർ 2 വരെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാവുന്നതാണ്.എം ബി ബി എസ് , നഴ്സിംഗ് , ബി pham , എൽ എൽ ബി  തുടങ്ങിയ ഏത് കോഴ്സും യഥാർത്ഥ ഫീസിൽ നിന്നും കുറഞ്ഞ ഫീസിൽ പഠനത്തിന് വഴിയൊരുക്കുകയെന്നതാണ് സ്കോളർഷിപ്പിന്റെ പ്രത്യേകത.

 

സ്കോളർഷിപ്പ്ന്  അപേക്ഷിക്കാൻ ഈ ലിങ്ക്ല്‍ൽ ക്ലിക്ക് ചെയ്യുക

https://forms.gle/aYV7N4pnRrDm3x7Z9

 

ഈ മഹത്തായ പദ്ധതിയുമായി സഹകരിച്ച് വിദ്യാർത്ഥികളുടെ പഠന ഫീസ് ഏറ്റെടുക്കാൻ തയ്യാറുള്ള മറ്റു സ്ഥാപനങ്ങളെയും വ്യക്തികളെയും സന്തോഷപൂര്‍വ്വം സ്വാഗതംചെയ്യുന്നു.

സ്കോളർഷിപ്പ് ഏറ്റെടുക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക:https://forms.gle/Gm6K6PPvxpJURJ3D9

https://forms.gle/Gm6K6PPvxpJURJ3D9

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *