May 21, 2024

വയനാട് സിബിസ്ഇ ജില്ലാ കലോത്സവത്തിൽ മികച്ച നേട്ടവുമായി ശ്രദ്ധ ലക്ഷ്മി

0
20231029 191043

കൽപ്പറ്റ : വയനാട് സീബിസ്ഇ ജില്ലാ കലോത്സവത്തിൽ ഹൈ സ്കൂൾ വിഭാഗം ഭരതനാട്യം, മോഹിനിയാട്ടം ഒന്നാം സ്ഥാനം നേടി ശ്രദ്ധ ലക്ഷ്മി രാജേഷ് . നാടോടി നിർത്തം രണ്ടാം സമ്മാനവും നേടിയ ശ്രദ്ധ ലക്ഷ്മി രാജേഷ് ഗ്രീൻ ഹിൽസ് പബ്ലിക് സ്കൂളിലെ ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയാണ്. അനിൽ, സായന്ത്, അനന്യ ആണ് അദ്ധ്യാപകർ.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *