May 19, 2024

വയനാട്ടിൽ വീണ്ടും കർഷക ആത്മഹത്യ ;അഞ്ചുകുന്ന് സ്വദേശിയെ ഷിമോഗയിൽ മരിച്ച നിലയിൽ കണ്ടെത്തി

0
20231101 153032

 

പനമരം :വയനാട്ടിൽ വീണ്ടും കർഷക  ആത്മഹത്യ. അഞ്ചുകുന്ന് സ്വദേശിയാണ് കർണാടക ഷിമോഗയിൽ

ജീവനൊടുക്കിയത് .കല്ലുവയൽ ശ്രീ നിലയത്തിൽ ശ്രീശാന്ത് (44) നെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഷിമോഗയിൽ ഇഞ്ചികൃഷി ചെയ്യുകയായിരുന്നു. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ലക്ഷങ്ങൾ കടബാധ്യതയുള്ളതായി ബന്ധുക്കൾ പറയുന്നു . ഇന്നലെപുലർച്ചെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *