June 13, 2026

തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ റിപ്പോർട്ട് ചെയ്യണം: പദം സിംഗ് ഐ.പി.എസ്

0
Img 20231104 084023
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ : വ്യാജ രേഖകൾ നിർമിച്ച് ഡ്യൂപ്ലിക്കറ്റ് സിം കാർഡുകൾ തട്ടിയെടുക്കുന്ന സംഘത്തിനെതിരെ ജാഗ്രത പുലർത്തണമെന്ന് ജില്ലാ പോലീസ് മേധാവി. സ്വന്തം പേരിലുള്ള സിം കാർഡുകൾ പ്രവർത്തനരഹിതമാവുകയാണെങ്കിൽ ഉടൻ തന്നെ സർവീസ് പ്രോവൈഡർമാരുമായി ബന്ധപ്പെട്ട് കെ വൈ സി രേഖകൾ പുതുക്കേണ്ടതാണെന്നും ഇത്തരത്തിലുള്ള തട്ടിപ്പുകൾ ശ്രദ്ധയിൽപെട്ടാൽ സൈബർ ടോൾ ഫ്രീ നമ്പരായ 1930 ലോ സൈബർ പോലീസ് സ്റ്റേഷനിലോ റിപ്പോർട്ട് ചെയ്യണമെന്നും ജില്ലാ പോലീസ് മേധാവി പദം സിങ് ഐ. പി. എസ് അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *