News Wayanad വിജയ തിളക്കവുമായി ആടിക്കൊല്ലി ദേവമാത എ എൽ പി സ്കൂൾ November 4, 2023 0 By ന്യൂസ് വയനാട് ബ്യൂറോ പുൽപ്പള്ളി : ബത്തേരി സബ്ജില്ലാ പ്രവൃത്തി പരിചയമേളയിൽ ഓവറോളും , സാമൂഹ്യ ശാസ്ത്ര മേളയിൽ റണ്ണേഴ്സപ്പും കരസ്ഥമാക്കി ആടിക്കൊല്ലി ദേവമാത എ എൽ പി സ്കൂൾ നേട്ടങ്ങൾ ആവർത്തിച്ചു. വിദ്യാർത്ഥികളെ സ്കൂൾ മാനേജ്മെന്റും, പി .ടി .എ യും അഭിനന്ദിച്ചു. Post navigation Previous: ജലം ജീവിതം ഉദ്ഘാടനം ചെയ്തുNext: നീര്ച്ചാല് പുനരുജ്ജീവനം ഉദ്ഘാടനം ചെയ്തു Also read Latest News News Wayanad കേരള റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന റവന്യൂ പഠന ക്യാമ്പ് ‘ആരവം’ ഒക്ടോബർ 10, 11 തീയതികളിൽ October 9, 2026 0 Latest News News Wayanad ജോഷ് ക്യാമ്പയിന് ജില്ലയിൽ തുടക്കമായി October 9, 2026 0 Latest News News Wayanad മൂപ്പൈനാട്ടിൽ തെരുവുവിളക്കുകൾ പ്രവർത്തനരഹിതം: പുനഃസ്ഥാപിക്കൽ അടിയന്തരമായി പൂർത്തിയാക്കണമെന്ന് എസ്.ഡി.പി.ഐ October 9, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply