News Wayanad വിജയ തിളക്കവുമായി ആടിക്കൊല്ലി ദേവമാത എ എൽ പി സ്കൂൾ November 4, 2023 0 By ന്യൂസ് വയനാട് ബ്യൂറോ പുൽപ്പള്ളി : ബത്തേരി സബ്ജില്ലാ പ്രവൃത്തി പരിചയമേളയിൽ ഓവറോളും , സാമൂഹ്യ ശാസ്ത്ര മേളയിൽ റണ്ണേഴ്സപ്പും കരസ്ഥമാക്കി ആടിക്കൊല്ലി ദേവമാത എ എൽ പി സ്കൂൾ നേട്ടങ്ങൾ ആവർത്തിച്ചു. വിദ്യാർത്ഥികളെ സ്കൂൾ മാനേജ്മെന്റും, പി .ടി .എ യും അഭിനന്ദിച്ചു. Post navigation Previous: ജലം ജീവിതം ഉദ്ഘാടനം ചെയ്തുNext: നീര്ച്ചാല് പുനരുജ്ജീവനം ഉദ്ഘാടനം ചെയ്തു Also read News Wayanad സ്കൂൾ തലം മുതൽ കാർഷിക സംസ്കാരം വളർത്തിയെടുക്കും: മന്ത്രി ടി. സിദ്ദിഖ് June 13, 2026 0 News Wayanad ഷിഗെല്ലയിൽ നേരിയ ആശ്വാസം; ജില്ലയിൽ ഇന്ന് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തില്ല June 13, 2026 0 News Wayanad കുട്ടികളിലെ ഡിജിറ്റൽ അടിമത്തം കുറയ്ക്കാം; ഡി-ഡാഡ് പരിശീലനം സംഘടിപ്പിച്ചു June 13, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply