June 20, 2026

ടീച്ചര്‍ ട്രെയിനിംഗ് കോഴ്സ്

0
By ന്യൂസ് വയനാട് ബ്യൂറോ

 

കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നവംബര്‍ മാസം തുടങ്ങുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസ്സോറി, പ്രീ -പ്രൈമറി, നഴ്സ്സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സുകള്‍ക്ക് ഡിഗ്രി, പ്ലസ് ടു, എസ്.എസ്.എല്‍.സി യോഗ്യതയുള്ള വനിതകളില്‍ അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7994449314

 

 

 

 

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *