June 20, 2026

അധ്യാപക നിയമനം

0
By ന്യൂസ് വയനാട് ബ്യൂറോ

ഐ. എച്ച്.ആര്‍.ഡി. യുടെ കീഴിലുള്ള പി. കെ. കാളന്‍ മെമ്മോറിയല്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഗസ്റ്റ് ലക്ച്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ് തസ്തികയില്‍ താല്‍ക്കാലിക അധ്യാപകനിയമനത്തിനായുള്ള കൂടിക്കാഴ്ച നവംബര്‍ 15 ന് രാവിലെ 10 ന് കോളേജ് ഓഫീസില്‍ നടക്കും. എം.എസ്.സി, എം.സി.എ, എം.ടെക് കംമ്പ്യൂട്ടര്‍ സയന്‍സ് 55 ശതമാനം മാര്‍ക്ക് നെറ്റ് യാഗ്യത ഉള്ളവര്‍ ബയോഡാറ്റയും ഡിഗ്രി, പി.ജി മാര്‍ക്ക് ലിസ്റ്റ്, ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, യോഗ്യത സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സല്‍ പകര്‍പ്പും ഹാജരാക്കണം. ഫോണ്‍: 8547005060.

 

വാകേരി ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ യു.പി.എസ്.ടി അറബിക്, യു.പി.എസ്.ടി സംസ്‌കൃതം അധ്യാപക ഒഴിവുകളിലേക്ക് ദിവസവേതനടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ബയോഡാറ്റ സഹിതം നവംബര്‍ 9 ന് ഉച്ചയ്ക്ക് 2 ന് സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *