August 5, 2026

പത്തൊമ്പതാമത് അയ്യപ്പന്‍ വിളക്ക് മഹോത്സവത്തിന്റെ ഫണ്ട് പിരിവ്

0
Img 20231107 201148
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: ശ്രീ ധര്‍മ്മശാസ്താ സേവാസംഘം മുണ്ടേരിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പത്തൊമ്പതാമത് അയ്യപ്പന്‍ വിളക്ക് മഹോത്സവത്തിന്റെ ഫണ്ട് പിരിവ് ഉദ്ഘാടനം നടത്തി.ശ്രീ മണിയങ്കോട്ടപ്പന്‍ ക്ഷേത്രത്തില്‍ വച്ച് നടന്ന ചടങ്ങില്‍, കല്‍പ്പറ്റ ശ്രീ മാരിയമ്മന്‍ ക്ഷേത്ര സമിതി പ്രസിഡണ്ട്. രാജന്‍ ആദ്യ സംഭാവന ശ്രീ ധര്‍മ്മാ ശാസ്താ സേവാസംഘം പ്രസിഡണ്ട് സി എം രാജേഷിനു നല്‍കി. ചടങ്ങില്‍ ജോയിന്റ് സെക്രട്ടറി വി വി ഗിരീഷ്, കമ്മിറ്റി അംഗങ്ങളായ ജയപ്രസാദ്, എം കെ ശ്രീനിവാസന്‍, പി കെ സുരേഷ് പി സി മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *