June 9, 2026

മികച്ച സേവനത്തിനു സി ഐ ജയപ്രകാശിനു അംഗീകാരം

0
Img 20231107 210419
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : 2022 വർഷത്തെ സംസ്ഥാന വിജിലൻസ് ഡിപ്പാർട്മെന്റിൽ മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ ബാഡ്ജ് ഓഫ് ഓണർ വയനാട് വിജിലൻസ് പോലീസ് ഇൻസ്‌പെക്ടർ എ യു ജയപ്രകാശിനു ലഭിച്ചു. സംസ്ഥാനത്ത 21 പേർക്കാണ് ഈ അംഗീകാരം ലഭിച്ചത്. തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് മെഡൽ ഏറ്റുവാങ്ങി. 2014 ൽ സർവ്വീസിൽ കയറിയ ജയപ്രകാശ് കൽപ്പറ്റ, മീനങ്ങാടി, വൈത്തിരി, തൊണ്ടർനാട്, തിരുനെല്ലി എന്നീ സ്റ്റേഷനുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *