ജില്ലാ സൈക്കിൾ പോളോ ടീമിന് സൈക്കിളുകൾ നൽകി
ബത്തേരി : നവംബർ 11 മുതൽ സെൻറ് മേരിസ് കോളേജ് ഗ്രൗണ്ടിൽ വെച്ചു നടക്കുന്ന സൈക്കിൾ പോളോ ചാമ്പ്യഷിപ്പിൽ പങ്കെടുക്കുന്ന ജില്ലാ ടീമിന്റെ കായിക താരങ്ങൾക്ക് ഡബ്ലിയു ഒ എച്ച് എസ് പി ടി എ യുടെ നേതൃത്വത്തിൽ സൈക്കിളുകൾ നൽകി. പി ടി എ പ്രസിഡന്റ് കെ കെ ഹനീഫ, വൈസ് പ്രസിഡന്റ് നാസർ കാതിരി, ഹെഡ് മാസ്റ്റർ അൻവർ ഗൗസ്, തെൽഹത്ത്,രാജേഷ്, ബാനു, മനീഷ, സാജിദ എന്നിവർ പങ്കെടുത്തു.
Leave a Reply