അമൽ ജീവന് ആദരവുമായി പനമരം കൂട്ടി പോലീസ്
പനമരം : ഗോവയിൽ വച്ച് നടന്ന ദേശീയ ഗെയിംസ് നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനക്കാരായ കേരള ടീം അംഗമായിരുന്ന പനമരം ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ അമൽ ജീവനെ പനമരത്തെ കുട്ടി പോലീസ് മോമെന്റോ നൽകി ആദരിച്ചു. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ രമേഷ് കുമാർ ,ഷീജ ജെയിംസ്, ഷിബു എം.സി , സിദ്ധീഖ് കെ , നവാസ് ടി , രേഖ കെ ,രജിത കെ ആർ എന്നിവർ പങ്കെടുത്തു.
Leave a Reply