June 20, 2026

ഭാരതീയ ചികിത്സാ വകുപ്പ് ഔദ്യോഗിക ഭാഷാ വാരാചരണം സംഘടിപ്പിച്ചു 

0
20231108 151320
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ഭാരതീയ ചികിത്സ വകുപ്പിലെ ഔദ്യോഗിക ഭാഷാ വാരാചരണ സമാപന സമ്മേളനം വയനാട് ജില്ലാ ഡെപ്യൂട്ടി കലക്ടർ കെ അജീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ എ പ്രീത അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ സീനിയർ സൂപ്രണ്ട് എം.എസ് വിനോദ്, ഡോ. ഹരിത, ഡി പി എം നാഷണൽ ആയുഷ് മിഷൻ,ഡോ എ ബി ഫിലിപ്പ്, ഡോ. ദിവ്യ എന്നിവർ സംസാരിച്ചു. പ്രശസ്ത സാഹിത്യകാരി ഡോ നിഖില ചന്ദ്രനെ ചടങ്ങിൽ ആദരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *