മാനന്തവാടി :മെഡിയ്ക്കൽ ഇമേജിങ് ആൻഡ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ മനു രാജു പിഎച്ച്ഡി നേടി.(എപിജെ അബ്ദുൽ കലാം യൂണിവേഴ്സിറ്റി, തിരുവനന്തപുരം)വയനാട് ഗവ. എൻജിനീയറിങ് കോളജിലെ റിസർച്ച് സ്കോളറാണ്. കാട്ടിക്കുളം ഞാറക്കുളങ്ങര എൻ.എം. രാജുവിൻ്റെയും മാർഗരറ്റ് രാജുവിൻ്റെയും മകനാണ് ഭാര്യ: ഡോ. അനീറ്റ ബേബി.
Leave a Reply