May 14, 2026

നാടോടി നൃത്തത്തിൽ രണ്ടാം സ്ഥാനവും, എ ഗ്രേഡും നേടി ദേവനന്ദ 

0
Img 20231111 092157
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: സബ് ജില്ലാ കലോത്സവത്തിൽ എൽ പി വിഭാഗം രണ്ടാം സ്ഥാനവും, എ ഗ്രേഡും നേടി ദേവനന്ദ സുരേഷ്. പുൽപ്പള്ളി, വേലിയമ്പം ദേവിവിലാസം എച്ച്.എസ് സ്കൂൾ വിദ്യാർത്ഥിനിയാണ് ദേവനന്ദ.കെ.എസ്‌ സുകു കണ്ടാമലയാണ് ദേവനന്ദ യുടെ നൃത്താധ്യാപകൻ.

പുൽപ്പള്ളി ആലൂർക്കുന്ന് പള്ളിക്കര എം. പി വിനീതയുടെ മകളാണ് ദേവനന്ദ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *